Surprise Me!

‘’ജനങ്ങളെ പറ്റിക്കരുത്‌;അവർ പിരിച്ചു കൊടുത്ത കാശുപയോഗിച്ചുകൊണ്ട് പുനരധിവാസം സാധ്യമാക്കണം”|പ്രശാന്ത്

2025-07-29 4 Dailymotion

വയനാട് ദുരന്തത്തിൽ പെട്ടവരുടെ പുനരധിവാസം ത്വരിത ഗതിയിലാക്കണം;ജനങ്ങൾ പിരിച്ചു കൊടുത്ത പണമുപയോഗിച്ച് വേഗം വീടുകൾ നിർമ്മിച്ചു നൽകണമെന്ന് പ്രശാന്ത് മലവയൽ | മേപ്പാടിയിൽ നിന്നും തത്സമയം
#wayanad #WayanadLandslide #chooralmala #mundakkai #rehabilitation #mundakkailandslide #prasanthmalavayal #mepadi #AsianetNews